Sunday, July 3, 2022

25 Important Question and Answers for Kerala PSC - 01

 1. 

[a] റഷ്യൻ വിപ്ലവം 
[b] ഫ്രഞ്ച് വിപ്ലവം 
[c]  അമേരിക്കൻ സ്വാതന്ത്ര്യ സമരം
[d] ചൈനീസ് വിപ്ലവം 
ഉത്തരം : [c] അമേരിക്കൻ സ്വാതന്ത്ര്യ സമരം 

2. പാരീസ് ഉടമ്പടി നടന്ന വർഷം?

[a] 1784
[b] 1783
[c] 1782
[d] 1781
ഉത്തരം : [b] 1783

3. സോഷ്യൽ കോൺട്രാക്ട് ആരുടെ ഗ്രന്ധമാണ്?

[a] അരിസ്റ്റോട്ടിൽ 
[b] റൂസ്സോ 
[c] പ്ലേറ്റോ 
[d] മോണ്ടെസ്ക്യു 
ഉത്തരം : [b] റൂസ്സോ 

4. താഴെ കൊടുത്തിരിക്കുന്നവയിൽ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ഏത്?

[a] ഫെബ്രുവരി വിപ്ലവം 
[b] രക്തരൂക്ഷിതമായ ഞായറാഴ്‌ച 
[c] ഒക്ടോബർ വിപ്ലവം 
[d] ബോക്‌സർ കലാപം 
ഉത്തരം : [d] ബോക്‌സർ കലാപം

5. ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റുകളുടെ  എണ്ണം ?

[a] 2 
[b] 3 
[c] 4 
[d] 5 
ഉത്തരം : [b] 3

6. കംപ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
[a] മൗസ് 
[b] കീബോർഡ് 
[c] സ്കാനർ 
[d] ടച്ച് പാഡ് 
ഉത്തരം : [b] കീബോർഡ് 

7. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന ആശയം പ്രചരിപ്പിച്ചത്?

[a] ഫ്രഞ്ച് വിപ്ലവം 
[b] അമേരിക്കൻ വിപ്ലവം 
[c] റഷ്യൻ വിപ്ലവം  
[d] ചൈനീസ് വിപ്ലവം
ഉത്തരം : [a] ഫ്രഞ്ച് വിപ്ലവം

8. മഹത്തായ വിപ്ലവം നടന്ന വർഷം?

[a] 1688
[b] 1628
[c] 1689
[d] 1668
ഉത്തരം : [a] 1688

9. പൊതു കടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചത്?

[a] ലൂയി പതിനാലാമൻ 
[b] ലൂയി പതിനഞ്ചാമൻ 
[c] നെപ്പോളിയൻ 
[d] ലൂയി പതിനാറാമൻ 
ഉത്തരം : [c] നെപ്പോളിയൻ 

10. "മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല" ആരുടെ വാക്കുകളാണിവ?

[a] ജോൺ ലോക്ക് 
[b] ജെയിംസ് ഓട്ടിസ് 
[c] തോമസ് ജെഫേഴ്സ് ൺ 
[d] തോമസ് പെയിൻ 

ഉത്തരം : [a] ജോൺ ലോക്ക് 

11. ബോക്‌സർ കലാപം നടന്ന വർഷം?

[a] 1900
[b] 1905
[c] 1906
[d]  1903
ഉത്തരം : [a] 1900

12. ഫ്രഞ്ച് സമൂഹത്തിലെ രണ്ടാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നതാര്?

[a] പുരോഹിതർ 
[b] ബാങ്കർമാർ 
 [c] ഉദ്യോഗസ്ഥർ
[d] പ്രഭുക്കന്മാർ 
ഉത്തരം : [d] പ്രഭുക്കന്മാർ 

13. മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയതാര്?

[a] ലെനിൻ 
[b] ട്രോട്സ്കി 
[c] അലക്‌സാണ്ടർ കെറെൻസ്കി 
[d] കാറൽ മാർക്സ് 
ഉത്തരം : [c] അലക്‌സാണ്ടർ കെറെൻസ്കി

14. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

[a] ഇന്ത്യൻ പാർലമെൻറ് 
[b] അമേരിക്കൻ പാർലമെൻറ് 
[c] ബ്രിട്ടീഷ് പാർലമെൻറ് 
[d] റഷ്യൻ പാർലമെൻറ് 
ഉത്തരം : [c] ബ്രിട്ടീഷ് പാർലമെൻറ് 

15. സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന 'ഫെഡറൽ രാഷ്ട്രം' എന്ന ആശയം ലോകത്തിനു നൽകിയത്?

[a] കാനഡ 
[b] ഇന്ത്യ 
[c] ബ്രിട്ടൻ 
[d] അമേരിക്ക 
ഉത്തരം : അമേരിക്ക

16. പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് എവിടെ വെച്ചാണ്?

[a] വാഷിംഗ്‌ടൺ 
[b] കാലിഫോർണിയ 
[c] ഫിലാഡൽഫിയ 
[d] ന്യൂയോർക്ക് 
ഉത്തരം: ഫിലാഡൽഫിയ 

17. കോമൺസ് എന്നറിയപ്പെട്ടിരുന്ന എസ്റ്റേറ്റ് ഏത്?

[a] ഒന്നാം എസ്റ്റേറ്റ് 
[b] രണ്ടാം എസ്റ്റേറ്റ് 
[c] മൂന്നാം എസ്റ്റേറ്റ് 
[d] നാലാം എസ്റ്റേറ്റ് 
ഉത്തരം : [c] മൂന്നാം എസ്റ്റേറ്റ്

18. റഷ്യിലെ നിയമ നിർമ്മാണ സഭ അറിയപ്പെടുന്നത്?

[a] ഡ്യൂമ 
[b] ആൾത്തിങ് 
[c] നെസ്റ്റ് 
[d] ഡയറ്റ് 
ഉത്തരം : [a] ഡ്യൂമ 

19. ഇംഗ്ലീഷ് ഗവണ്മെന്റ് തേയിലയുടെ മേൽ ഉയർന്ന നികുതി ചുമത്തിയതിനു എതിരായി ശക്തമായ പ്രതിഷേധം ഉയർന്ന രാജ്യം?

[a] ഇന്ത്യ 
[b] അമേരിക്ക 
[c] റഷ്യ 
[d] ഫ്രാൻസ് 
ഉത്തരം : [b] അമേരിക്ക 

20. വാട്ടർ ലൂ യുദ്ധം നടന്ന വർഷം?
[a] 1813 
[b] 1814
[c] 1815 
[d] 1812 
ഉത്തരം : [c] 1815 

21. ചൈനയിൽ സൈനിക ഏകാധിപത്യ ഭരണത്തിന് തുടക്കം കുറിച്ചത് ആര്?

[a] സൺയാത് സെൻ  
[b] ചിയാങ് കൈഷെക് 
[c] മാവോ സെ തുങ് 
[d] ഹാൻ സെങ് 
ഉത്തരം : [b] ചിയാങ് കൈഷെക് 

22. അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡന്റ് ആയി  തിരഞ്ഞെടുക്കപ്പെട്ടത്?
[a] ജോർജ് വാഷിംഗ്‌ടൺ 
[b] ജെയിംസ് മാഡിസൺ 
[c] ജോൺ ആഡംസ് 
[d] തോമസ് ജഫേഴ്‌സൺ 
ഉത്തരം : [a] ജോർജ് വാഷിംഗ്‌ടൺ

23. താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻപുട്ട് ഉപകരണം അല്ലാത്തത് ഏത്?
[a] മൈക്രോഫോൺ 
[b] വെബ് ക്യാമറ 
[c] ബാർകോഡ് റീഡർ 
[d] പ്രൊജക്ടർ 
ഉത്തരം :  ബാർകോഡ് റീഡർ

24. ഒരു കീബോര്ഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?
[a] 8 
[b]10
[c] 12
[d] 14
ഉത്തരം : 12

25. ഒരു കംപ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ?
[a] ആൾട്ട് 
[b] കണ്ട്രോൾ 
[c] എസ്‌കേപ്പ് 
[d] എന്റർ 
ഉത്തരം : എസ്‌കേപ്പ് 





No comments:

Post a Comment

Phone Book Application Phone Book Application Name: Phone Number: Add Contact ...